Top Stories'അദ്ദേഹം തെറിവിളിച്ചില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? തെറിവിളിച്ചതാണ്, വിളിച്ചതു കൊണ്ടാണ് തല്ലിയത്'; ടി പി ശ്രീനിവാസനെ തല്ലിയ വിഷയത്തില്‍ പച്ചനുണ ആവര്‍ത്തിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി; ടി പിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് നുണ പൊളിച്ച് മുരളി തുമ്മാരുകുടി; 'ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യ'മെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്23 Feb 2025 5:39 PM IST